സൗദിയിൽ ഹൌസ് ഡ്രൈവർ പോലുള്ള ഗാർഹിക വിസയിലെത്തി മറ്റു ജോലികൾ ചെയ്യുന്നവർക്കെതിരെ മന്ത്രാലയം നടപടി ശക്തമാക്കി.